What’s Brahmam? Is it scientific?
Many readers ask these questions. Answer to the second question first. The answer is NO! Now, the first question – the honest answer must be: “I really don’t know”. How can anybody define something that cannot be scientifically explained?
To make things simple, I am reproducing part of a discussion between me and my old walk friend and philosopher Gopikrishna (who is no more now) about Brahmam. This happened nearly 20 years ago.
This is what he said: “Uday, Brahman means the absolute reality – it is eternal, and not subject to death, decay, or decomposition. Brahman is Nishkriya (means not active or undynamic. It is Nirguna (means no attributes or without qualities). ONLY Brahman is real; the material world is unreal or illusionary (Brahma satyam jagat mithya). ”
“Could you please explain?” I asked him.Please continue reading at https://www.amazon.com/dp/B01N9PAGLT
Udaylal Pai
Let’s share and care. Let’s get connected:
Facebook: udaylal.pai
WhatsApp Number: +919447533409
E-mail: uday.pai@aol.com
Or
udaylalpai1@gmail.com
Website: www.udaypai.in
Blog: http://www.speakingtree.in/udaypai/blog
© Uday Lal Pai. Please contact the author for re-posting or publishing at uday@udaypai.in or udaylalpai1@gmail.com
എന്താണ് ബ്രഹ്മം?
ഇന്നത്തെ യുക്തിവാദികൾക്ക് പിടികിട്ടാ പുള്ളിയാണ് ബ്രഹ്മം. ഇവിടെ ബ്രഹ്മം ലളിതമായ വ്യാഖ്യാനം. ഈ വ്യാഖ്യാനം മനസിലാക്കാൻ ആധുനിക ശാസ്ത്ര വീക്ഷണം പൂർണ്ണമായും ഉപേക്ഷിക്കണം. കാരണം ആധുനിക വീക്ഷണത്തിൽ ഊർജവും ദ്രവ്യവവും ഒന്നാണ്. ഊർജത്തെ ദ്രവ്യമാക്കാനും ദ്രവ്യത്തെ ഊർജമാക്കാനും കഴിയും എന്നതിനാൽ ഊർജവും ദ്രവ്യവവും ഒന്നാണ് എന്നാൽ ക്ലാസിക്ക് രീതിയില്‍ അത് മനസിലാക്കുക എളുപ്പമല്ല സാധ്യവുമല്ല. ഊർജത്തെ ദ്രവ്യമാക്കാനോ ദ്രവ്യത്തെ ഊർജമാക്കാനോ സാധ്യമല്ല എന്നാണ് വേദാന്തമതം. ഊർജ പ്രേക്ഷണത്തിന് മീഡിയമായി ദ്രവ്യം പഞ്ചഭൂതങ്ങളുടെ രൂപത്തിൽ ലീനമായി പ്രപഞ്ചത്തിൽ ഉണ്ട്. വേദാന്തികൾ ആദ്യം ഊർജ ദ്രവ്യങ്ങളെ രണ്ടായും പിന്നെ രണ്ടും ചേർന്ന അവസ്ഥയെ ഒന്നായി ബ്രഹ്മം എന്ന് കാണുന്നു. ഊർജദ്രവ്യങ്ങൾ ദ്വൈതമാണ്. ബ്രഹ്മം അദ്വൈതവും. ബ്രഹ്മത്തിൽ ശൂന്യത ഒന്നുമില്ല പ്രപഞ്ചം നിറഞ്ഞ് നിൽക്കുന്ന ഒന്ന്. അതായത് ഊർജവും ദ്രവ്യവവും ചേർന്ന് പഞ്ചഭൂതങ്ങളുടെ രൂപത്തിൽ നിറഞ്ഞ് നിൽക്കുന്നു. പഞ്ചഭൂതങ്ങൾഃ ഭൂമിയെന്ന ഖരരൂപം, ജലമെന്ന ദ്രാവക രൂപം, വായുവെന്ന വാതക രൂപം. അഗ്നിയെന്ന സൂക്ഷ്മദ്രവം അതായത് ഇലക്ട്രാണുകളെ പോലെയൊന്ന്. ആകാശമെന്ന ഈഥര്‍.
ഹൈന്ദവ വേദാന്തം ചലനമുള്ളതിന് എല്ലാം ജീവനായി കാണുന്നു. ബ്രഹ്മം എന്നത് ജീവ സ്പന്ദനമാണ്. നിങ്ങളുടെ ശരീരത്തിലേക്ക് സൂക്ഷ്മ ജീവിയെപ്പോലെ വന്നാൽ ഭൗതിക വസ്തുക്കളുടെ ചലനം നിറഞ്ഞ മറ്റൊരു പ്രപഞ്ചം പോലെതന്നെയാണ് തോന്നുക ചിലപ്പോൾ നിങ്ങൾ ഇല്ല പ്രപഞ്ച മാത്രമെയുള്ളു എന്നും എന്ന് തോന്നും.
ജീവന്‍ ബ്രഹ്മത്തില്‍ നിന്നും ഉണ്ടായി. അതായത് ജീവനില്‍ നിന്ന് ജീവന്‍ ഉണ്ടായി. ജീവന്‍ എന്ന പദത്തിന് സ്വയം ചലിക്കാനുള്ള ശേഷിയെയാണ് പറയുന്നത്. ചലനം നിലച്ചാൽ ജഡം. അപ്പോള്‍ ബ്രഹ്മം എന്താണ് ചലനവും ദ്രവ്യവും ചേര്‍ന്ന അവസ്ഥയാണ് ബ്രഹ്മം, അതുകൊണ്ടാണ് ചലനം ചലനം സര്‍വ്വത്ര എന്ന് വേദാന്തി പറയുന്നത്. കാണാന്‍ കഴിയാത്ത ചലനത്തെ ഊര്‍ജം എന്ന് പറയുന്നു. ഊര്‍ജത്തിനു വേദാന്തി പ്രാണന്‍ എന്നു പറയുന്നു. ദ്രവ്യത്തെ രയിയെന്നും പറയുന്നു. ഊര്‍ജത്തെ അടിസ്ഥാന പരമായി ചലനം എന്നുതന്നെയാണ് പഠിപ്പിക്കേണ്ടത്. അഹംദ്രവ്യാസ്മി എന്ന് പറയുമ്പോള്‍ അവിടെ ദ്രവ്യം മാത്രം അവിടെ ചലനം ഇല്ല ചലനം ഇല്ലാത്ത പ്രപഞ്ച ദ്രവ്യം ജഡമാണ് എന്ന് വേദാന്തി. ഒരുഭാഗത്ത് നാദബ്രഹ്മം എന്ന വിശേഷണം നൽക്കുന്നുണ്ട്. നാദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തരംഗ രൂപമാണ്. തരംഗം ഒരു ഊർജ രൂപമാണ്. ഇവിടെ ബ്രഹ്മം എന്ന് പറയുമ്പോൾ അവിടെ ഊർജവും ദ്രവ്യവവും ഉണ്ട് പിന്നെ അവിടെ നാദബ്രഹ്മം എന്ന് പ്രത്യേകം പറയണ്ട ആവശ്യമുണ്ടോ? അതിന് കാരണമുണ്ട് നാദരൂപത്തിലാണ് ഏറ്റവും കൂടുതൽ ഊർജം പ്രപഞ്ചത്തിലുള്ളത്. 99.7%വും തരംഗരൂപത്തിലുള്ള ഊർജമാണ്. അതായത് ഭൂകമ്പം മുതൽ കോസ്മിക്ക് വരെയുള്ള എല്ലാം തരംഗമാണ്. ആധുനിക ശാസ്ത്രത്തിനു കണ്ടെത്താൻ കഴിയാത്ത കോസ്മിക്കിനേക്കാൾ ഉയന്ന ഫ്രീക്വൻസികൾ പ്രപഞ്ചത്തിൽ ഉയർന്ന അളവിൽ നിലനിക്കുന്നു. 0.3%വും മറ്റു ഊർജരൂപങ്ങൾ ആണ്. അതുകൊണ്ടാണ് നാദബ്രഹ്മം എടുത്തു വേദാന്തി പറയുന്നത്.
ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്നത് ബ്രഹ്മം (സംസ്കൃതം: ब्रह्मन्). പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ അവസ്ഥയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് പരിണമിക്കുന്നു അത് ആവർത്തന പരിണാമമാണ്. നിലനിൽക്കുമ്പോഴും നശിക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോൾ ബ്രഹ്മത്തിലേക്ക് പോകന്നു. ബ്രഹ്മത്തിന് ഇവിടെ പ്രകടവും അപ്രകടവുമായ ഒരു ചക്രം നിലനിക്കുന്നു അതിനെയാണ് സൃഷ്ടി, സ്ഥിതി, സംഹാരം എന്ന് ഉദ്ദേശിക്കുന്നത്. ഇതെല്ലാം ബ്രഹ്മ പരിണാമമാണ്. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി പരിണാമം വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർവവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു. മുകളിൽ ബ്രഹ്മത്തെകുറിച്ചുള്ള ലളിതമായ വ്യാഖ്യാനമാണ്.
What is Brahman?
Brahman is the catch point for today’s rationalists. Here is a simple interpretation of Brahman. To understand this interpretation one must abandon the modern scientific perspective altogether. Because in the modern view energy and matter are one. Energy and matter are one and the same but it is not easy to understand in the classic way because energy can be made into matter and matter into energy. Vedanta says that it is not possible to make energy into matter or matter into energy. As a medium for energy transmission, matter exists in the universe in the form of five elements. The Vedanta sees Brahman as the state in which the energies are first divided into two and then into two. Energy is dual. Brahman and Advaita. There is no emptiness in Brahman, the universe is full of something. That is, it is filled with energy and matter in the form of five demons. The five demons: the solid form of the earth, the liquid form of water, and the gaseous form of air. Fire is a microscopic liquid, like electrons. Ether of the sky.
Hindu Vedanta sees everything as moving for life. Brahman is the pulse of life. When it comes to your body like a microscopic creature, it feels like another universe full of material objects and sometimes you feel like there is only one universe.
Life originated from Brahman. That is, life came from life. The word life refers to the ability to move oneself. The body when the movement stops. So what is Brahman? Brahman is the state of movement and matter, which is why Vedanti says that motion is omnipresent. The invisible motion is called energy. Energy is called Vedanti Prana. The substance is also called rye. Energy should be taught as basically motion. Vedanta says that when we say Ahamdravyasmi, there is only matter and there is no motion. The motionless universe is matter. On the one hand, it gives the adjective Nadabrahma. Sound refers to the waveform. The wave is a form of energy. When we say Brahman here, there is energy and matter, then there is no need to say Nadabrahman separately? This is because of the fact that most of the energy in the universe is in the form of sound. 99.7% is wavelength energy. That is, everything from earthquakes to cosmic waves. There are higher frequencies in the universe than cosmic, which modern science cannot detect. 0.3% is other forms of energy. That is why Vedanta says to take Nadabrahma.
According to Hindu philosophy, the entire universe is filled with Brahman (Sanskrit: ह्रह्मन्). Everything in the universe is different forms of Brahman. Brahman is an infinite and omnipresent state. Everything evolves from Brahman which is repetitive evolution. It is part of Brahman when it exists and when it perishes. When it perishes, it goes to Brahman. There is a cycle of manifestation and manifestation of Brahman here. It is meant to be creation, condition and destruction. All this is the evolution of Brahma. According to Hindu philosophy, Brahman is the ultimate truth of the universe. Brahman is the cause and effect of the universe. The origin and evolution of the universe from Brahman The universe is based on Brahman. Eventually everything merges into Brahman. Brahman itself is supreme wisdom. Lightening. Brahman is formless, infinite, eternal, eternal and omnipresent. Creation-state-destruction thrives in Brahman. Above is a simple commentary on Brahman.
I am not able to update the website regularly. So I suggest you to join Udaylal Pai’s WhatsApp Broadcast List – articles/ blogs/ answers:
WhatsApp your name to: +91-94475-33409
Not in WhatsApp Broadcast List? Join the new Telegraph Channel at t.me/udaylal
For books: https://www.amazon.in/Udaylal-Pai/e/B06X9CCJTZ
Regarding Brahmam, one passuram from Nammalwar comes to mind which explains the nature of the Brahmam from the eye of the believer.
uLan enil uLan avan uruvam ivvuruvugaL
uLan alan enil avan aruvam ivvaruvugaL
uLan ena ilan ena ivai guNam udaimaiyil
uLan iru thagailmaiyodu ozhivilan paranthE !!
Dear Udayji,
Good discussion, as per my understanding attributes of Brahman is listed in Vishnusahasranama. Whatever extent one understands Vishnusahasranama (each and every name has minimum 100 meanings) so much that person probably can understand about Brahman!
Your thoughts on this please.
Regards,
Ramapriya
Sir ,
in this article u have written decibels in place of hz. pls correct.